Monday
25 Jun 2018

കര്‍ണ്ണാടകയില്‍ കണ്ടത് ഒരു തുടക്കം; വ്യാപിപ്പിക്കും, എകെ ആന്റണി

By: Web Desk | Monday 21 May 2018 12:26 PM IST

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ കണ്ടത് ഒരു തുടക്കമാണെന്നും മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം നടപ്പാക്കുന്നതിന്റെ തുടക്കമാണിതെന്നും പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.  ആന്റണി വ്യക്തമാക്കി. കോണ്‍ഗ്രസ് സ്വീകരിച്ച ത്യാഗവും രാഷ്ട്രിയ നീക്കവും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News