Wednesday
12 Dec 2018

കത്വ: ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് പ്രധാനമന്ത്രി

By: Web Desk | Friday 13 April 2018 7:59 PM IST

കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. എന്ത് വില കൊടുത്തും നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

Photo Courtesy: PTI
Related News