Thursday
18 Jan 2018

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ രാജിവച്ചു 

By: Web Desk | Tuesday 2 January 2018 7:58 PM IST

ടീമിന്റെ മോശം പ്രകടനമാണ് രാജിക്കെന്നു സൂചന 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനി മ്യുലെൻസ്റ്റീൽ രാജിവച്ചു. .ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിന്  കഴിയാത്തതിലുള്ള  നിരാശയാണ് പരിശീലകന്റെ രാജിക്ക് പിന്നിലുള്ളതെന്നും പറയപ്പെടുന്നു. തന്റെ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നാണ് നൽകുന്ന വിശദീകരണം.
ചിത്രം: വി എന്‍ കൃഷ്ണപ്രകാശ്‌