Saturday
17 Nov 2018

കെ​വി​ന്‍ കേ​സില്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ എ​എ​സ്‌ഐ​യെ പി​രി​ച്ചു​വി​ട്ടു

By: Web Desk | Thursday 8 November 2018 5:59 PM IST

കോ​ട്ട​യം:

കെ​വി​ന്‍ കേ​സി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ എ​എ​സ്‌ഐ​യെ ജോ​ലി​യി​ല്‍​നി​ന്നും പി​രി​ച്ചു​വി​ട്ടു. എ​എ​സ്‌ഐ ടി​ എം ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റാ​ണ് നട​പ​ടി​എ​ടു​ത്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു​വി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. സം​ഭ​വ സ​മ​യം ബി​ജു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പൊലീ​സ് ഡ്രൈ​വ​റു​ടെ മൂ​ന്നു വ​ര്‍​ഷ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി.