Monday
25 Jun 2018

കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണം

By: Web Desk | Thursday 24 August 2017 12:02 PM IST

സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം.ബാലാവകാശ കമ്മീഷൻ നിയമനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം.

സെപ്തംബർ 16ന് മന്ത്രി ലോകായുക്തയിൽ ഹാജരാകണം.  സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരേയും അന്വേഷണമുണ്ട്. കേസിലെ രണ്ടാം എതിര്‍ കക്ഷിയാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി.