Wednesday
21 Nov 2018

കൊല്ലത്തെ വാഹനാപകടം: മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിച്ചു

By: Web Desk | Monday 13 August 2018 4:26 PM IST

ഇത്തിക്കരയിൽ കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടസ്ഥലത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രി മേഴ്സിക്കുട്ടി അമ്മ, കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി എന്നിവർ സന്ദർശിച്ചപ്പോൾ
Related News