Wednesday
22 Nov 2017

ജില്ലാ ആശുപത്രി എം ആര്‍ ഐ സ്‌കാന്‍ യൂണിറ്റ് ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു

By: Web Desk | Saturday 2 September 2017 5:56 PM IST

കൊല്ലം ജില്ല ആശുപത്രി യില്‍ എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. മന്ത്രി കെ.രാജു, മെഴ്‌സി ക്കുട്ടി അമ്മ, മേയര്‍ രാജേന്ദ്ര ബാബു,പ്രേമച ന്ദ്രന്‍ എംപി, ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ എം.പി സോമപ്രസാദ് ,എം എല്‍ എ എം നൗഷാദ് എന്നിവര്‍ സമീപം

Related News