Thursday
24 Jan 2019

അയലറാ തോളൂര്‍ മിച്ചഭൂമി റോഡ് പാലം തകര്‍ന്ന നിലയില്‍

By: Web Desk | Tuesday 26 September 2017 8:01 PM IST

സുനി എബി

കൊല്ലം: യെരൂര്‍ അയലറാ തോളൂര്‍ മിച്ചഭൂമി റോഡ് പാലം തകര്‍ന്ന നിലയില്‍ ഭയത്തോടെ കാല്‍നട യാത്രക്കാര്‍. ഓട്ടോയും ചെറിയ കാറും ബൈക്കും കടന്നു പോകുന്ന പാലം ആയിരുന്നു. വയോധികര്‍,സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വളരെ കഷ്ടപ്പെടുന്ന അവസ്ഥയാണ്. എത്രയും പെട്ടെന്ന് അധികൃതര്‍ നടപടി എടുക്കണമെന്ന് അപേക്ഷിച്ചു കാത്തിരിക്കുക ആണ് നാട്ടുകാര്‍.

 

Related News