Sunday
17 Dec 2017

കോട്ടയത്തു കാറിനു തീ പിടിച്ചു

By: Web Desk | Friday 15 September 2017 2:22 PM IST

കോട്ടയത്തു ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കുമരകം ഭാഗത്തു നിന്നും കോട്ടയത്തേക്ക് വന്ന ഇൻഡിക കാറിനാണ് ബേക്കർ ജംഗ്ഷന് സമീപത്തു വച്ചു തീപിടിച്ചത്. പുക ഉയരുന്നത് കണ്ടു ബോണറ്റ് ഉയർത്തി പരിശോധിച്ചപ്പോൾ തീ പടരുകയായിരുന്നു. ആർക്കും പരിക്കില്ല.

 

Related News