Thursday
20 Sep 2018

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് മൂന്നു പേർക്ക് പരിക്ക്

By: Web Desk | Saturday 13 January 2018 9:27 AM IST

മുംബൈ: മുംബൈയിലെ വിദ്യാ വിഹാർ പ്രദേശത്തെ കെട്ടിടത്തിന്‍റെ പടിക്കെട്ട് തകർന്നു വീണ് മൂന്നു പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.