Saturday
23 Sep 2017

ലീഗൽ മെട്രോളജി വകുപ്പിന്റെ കൊല്ലം ജില്ലാ ഓഫീസ് സമുച്ചയത്തിന് തറക്കല്ലിട്ടു 

By: Web Desk | Tuesday 29 August 2017 3:09 PM IST

ലീഗൽ മെട്രോളജി വകുപ്പിന്റെ കൊല്ലം ജില്ലാ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമൻ ഉത്ഘാടനം ചെയ്യുന്നു .സി പി ഐ ജില്ലാ സെക്രട്ടറി എൻ .അനിരുദ്ധൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചർ ,എൻ.കെ .പ്രേമചന്ദ്രൻ എം പി എന്നിവർ സമീപം