Friday
21 Sep 2018

മലയാളി മറുനാട്ടിൽ വേലയ്ക്കു വലയുന്നു, ബംഗാളി ഈ നാട്ടിൽ വേലയിൽ വലയുന്നു

By: Web Desk | Wednesday 5 September 2018 11:53 AM IST

കേട്ട് നോക്കണം ഇത്, കേട്ട് പഠിക്കണം, കാരണം ഇത് നമ്മുടെ ഓട്ടോബയോഗ്രഫിയാണ്…

മലയാളി മറുനാട്ടിൽ വേലയ്ക്കു വലയുന്നു,

ബംഗാളി ഈ നാട്ടിൽ വേലയിൽ വലയുന്നു

മുന്നിലെ വേലകൾ കാണാതെ മലയാളി

മറുനാട്ടിലായിന്നു പല  വേല തെരയുന്നു

ഒരു ടച്ച് ഫോണിലായ് ഉറ്റിനോക്കിയൊരാൾ

ചാറ്റിങ്ങിലാകുന്നു, ചീറ്റിങ്ങിലാകുന്നു ..

(കടപ്പാട്: വാട്സാപ്പ്‌ വീഡിയോ)