Monday
25 Jun 2018

മലയാളി യുവാവ് ബഹ്‌റിനിൽ മരിച്ച നിലയിൽ

By: Web Desk | Friday 12 January 2018 12:21 PM IST

മലയാളി യുവാവ് ബഹറിനിൽ താമസസ്ഥലത്ത് ആത്മഹത്യ ചെയ്യ്തു. തൃശൂർ സ്വദേശിയായ വിബിൻ ബാബുരാജ് (31) ആണ് ആത്മഹത്യ ചെയ്തത്. ടൂബ്ലിയിലെ ഒരു അലൂമിനിയം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ജോലിയിൽ ഉള്ള അസംതൃപ്തിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്.

അപ്ഡേറ്റിംഗ്..