Wednesday
17 Oct 2018

കോട്ടയം; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

By: Web Desk | Thursday 14 June 2018 7:01 PM IST

കോട്ടയം: വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. അയര്‍ക്കുന്നം ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രസാദ് (43) സമീപത്തുളള പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഈ മാസം പതിനൊന്നിന് ആരംഭിച്ച ക്യാമ്പില്‍ 40 പേരാണ് ഉണ്ടായിരുന്നത്.