Tuesday
11 Dec 2018

പാമ്പിന്റെ വായിൽ നിന്നും നിന്നും നായയെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം

By: Web Desk | Friday 12 January 2018 5:05 PM IST

വളർത്തു നായയെ പാമ്പിന്റെ വായിൽ നിന്നും രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് 24-കാരന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് നിലയിൽ കണ്ടെത്തിയ യുവാവിനെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനമാണ്  ഓസ്ട്രേലിയൻ ബ്രൗൺ സ്നേക്ക്. 2000 നും 2016 നും ഇടയ്ക്ക് 300 പേരാണ്  രാജ്യത്ത് പാമ്പുകടിയേറ്റ് മരിച്ചത്.