Saturday
18 Nov 2017

ചൊവ്വാ യാത്രക്ക് ഒരു ലക്ഷം ഇന്ത്യക്കാര്‍

By: Web Desk | Saturday 11 November 2017 12:47 AM IST

മുംബൈ: ചൊവ്വയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ഒരു ലക്ഷം ഇന്ത്യക്കാര്‍. നാസയാണ് പൊതുജനങ്ങള്‍ക്ക് ഇത്തരമൊരു അവസരം മുന്നോട്ടുവച്ചത്. അടുത്ത വര്‍ഷം മേയ് അഞ്ചിനാണ് യാത്ര. ലോകത്താകെ ഇതുവരെ 24,29,807 പേര്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1,38,899 ഇന്ത്യക്കാര്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.