Tuesday
16 Oct 2018

മുകേഷിനെതിരെ ലൈംഗികാപവാദവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ

By: Web Desk | Tuesday 9 October 2018 12:53 PM IST

കൊച്ചി : എംഎല്‍എയും നടനുമായ മുകേഷിനെതിരെയും മീ ടു.  ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച്‌ തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Tess Joseph@Tesselmania

Took 19 yrs but here is my story

Tess Joseph@Tesselmania

I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.

Related News