Saturday
23 Sep 2017

ഇരുപതുകാരി ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ

By: Web Desk | Wednesday 13 September 2017 10:21 AM IST

മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ. മുംബൈ നായർ ഹോസ്പിറ്റൽ ഹോസ്റ്റലിൽ ആണ് ഭാഗ്യലക്ഷ്മി (20) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. .മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. പരീക്ഷയെ തുടർന്നുണ്ടായ മനസികസമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കലാചോവി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.