Wednesday
23 Jan 2019

അകാല മരണങ്ങൾക്ക് കാരണം എന്തെന്നറിയണ്ടേ? ഗവേഷകർ പറയുന്നത് കേൾക്കൂ

By: Web Desk | Friday 11 January 2019 2:46 PM IST

ദശലക്ഷക്കണക്കിന് ആളുകളാണ് അകാല മരണങ്ങൾക്ക് കീഴടങ്ങുന്നത്. ഒരു പ്രധാന ഗവേഷണം അനുസരിച്ചു അവർ മതിയായ ഫൈബർ കഴിക്കാഞ്ഞതാണ് കാരണം എന്ന് കണ്ടെത്തി.

ലോകാരോഗ്യസംഘടന കമ്മീഷൻ ചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഹാരത്തിൽ ധാരാളം ഫൈബർ സേവിക്കുമ്പോൾ, പെട്ടെന്നുള്ള മരണനിരക്ക് മൂന്നിരട്ടിയോളം കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടു.

ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, ടൈപ്പ് ടു ഡയബറ്റിസ്, ബവൽ ക്യാൻസർ, എന്നിവ ശരീരത്ത് ബാധിക്കുന്നതിനെ ഒരു പരിധി വരെ തടയാൻ കണ്ടെത്തി.

ബ്രിട്ടനിൽ 91 ശതമാനമാളുകളും പ്രായം ചെന്നിട്ടാണ് മരിക്കുന്നത്-. സമാന കണക്കുകൾ യു.എസിൽ ഉണ്ട്.