Thursday
22 Nov 2018

മാനന്തവാടിയിലെ ദുരിതാശ്വാസ ക്വാമ്പുകൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചു

By: Web Desk | Thursday 12 July 2018 7:59 PM IST

മാനന്തവാടിയിലെ  ദുരിതാശ്വാസ ക്യാമ്പുകൾ  മന്ത്രി സന്ദർശിച്ചു. മാനന്തവാടിമണ്ഡത്തിലെ വിവിധ കേന്ദ്രങ്ങളിലെ ദുരിതാശ്വാസ ക്വാമ്പുകൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഓ.ആർ.കേളു എംഎല്‍എ എന്നിവർ സന്ദർശിച്ചു. എടയൂർകുന്ന് എൽ പി സ്‌കൂൾ, ബാവലി ഹൈസ്കൂൾ, ആറാട്ട്തറ ഹയർ സെക്കണ്ടറി സ്കൂൾ, ന്യൂമാൻസ്കോളേജ്, മാനന്തവാടി വൊക്കേഷണൽ ഹയർസെക്കണ്ടറി, കമ്മന എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത് .

Kadannappalli Ramachandran

Kadannappalli Ramachandran

Related News