Monday
16 Jul 2018

പരിസ്ഥിതി സൗഹാര്‍ദ്ദ ഹൈവേ ഉദ്ഘാടനം ചെയ്തു

By: Web Desk | Sunday 27 May 2018 12:05 PM IST

ന്യൂഡല്‍ഹി:  ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേ​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു.. ഉദ്​ഘാടനത്തിന്​ ശേഷം തുറന്ന എസ്​.യു.വിയില്‍ മോദി എക്​സ്​പ്രസ്​ ഹൈവേയിലുടെ സഞ്ചരിച്ചു.

7,500 കോടി രൂപ ചെലവിലാണ്​ എക്​സ്​പ്രസ്​ ഹൈവേയുടെ നിര്‍മാണം നടത്തുന്നത്​. ഇതി​െല്‍ ആദ്യഘട്ടത്തി​​​െന്‍റ നിര്‍മാണമാണ്​ ഇപ്പോള്‍ പൂര്‍ത്തിയായത്​. പൂര്‍ണമായ രീതിയില്‍ നിര്‍മാണം 2019 മാര്‍ച്ചിലെ പൂര്‍ത്തിയാവു.