Thursday
21 Jun 2018

കഴിച്ചാൽ വയറിനുള്ളിൽ മുറിവ്: സ്പാം തിരിച്ചു വിളിക്കുന്നു

By: Web Desk | Monday 28 May 2018 12:33 PM IST

ഓസ്റ്റിൻ (ടെക്സസ്): സ്പാം തിരിച്ചുവിളിക്കുന്നു. സ്പാമിനുള്ളിൽ നിന്നും ലോഹത്തിന്റെ കഷണങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് ഇവ തിരിച്ചുവിളിക്കുന്നത്.

നെബ്രാസ്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പുറത്തിറക്കിയ ഏകദേശം 228,614 പൗണ്ട് പോർക്ക് ഉത്പന്നങ്ങളും ചിക്കൻ ഉൽപന്നങ്ങളും സ്പാമും തിരിച്ചുവിളിക്കാനായാണ് ഇപ്പോൾ നിർദ്ദേശം. സ്പാം പഭോക്താക്കളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

യുഎസ് ഡിപാർട്ട്മെന്റ് അഗ്രികൾച്ചറൽ ഫുഡ് സേഫ്റ്റി ആന്റ് ഇൻസ്പെക്ഷൻ സർവീസ് (എഫ്.എസ്.ഐ.എസ്) ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

 

Related News