Tuesday
22 Jan 2019

മനഃസാക്ഷി മരവിച്ചിട്ടില്ല, നായയെ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കുന്നു

By: Web Desk | Monday 26 November 2018 12:13 PM IST

മനഃസാക്ഷി മരവിച്ചിട്ടില്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ ‍ദൃശ്യങ്ങള്‍. ഒരു നായയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കിയപ്പോള്‍ നായയെ രക്ഷിക്കുന്ന വീഡിയോ ആണ് ഇത്. അതിസാഹസികമായാണ് നായയെ രക്ഷപ്പെടുത്തുന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത നേടിക്കഴിഞ്ഞു

 

 

Related News