Saturday
20 Jan 2018

നിലപാടിൽ മാറ്റം വരുത്തി വീരേന്ദ്ര കുമാര്‍

By: Web Desk | Saturday 9 September 2017 11:47 AM IST

ന്യൂഡല്‍ഹി: സ്വതന്ത്രമായി നിൽക്കുമെന്ന നിലപാട് മാറ്റി ജെഡിയു നേതാവ് എം പി വീരേന്ദ്ര കുമാര്‍. കേരളത്തിലെ ജെഡിയു ഘടകം ശരത് യാദവിനോപ്പം നിൽക്കുമെന്ന നിലപിടിലാണ് വീരേന്ദ്രകുമാർ.
കഴിഞ്ഞ ദിവസം വീരേന്ദ്രകുമാർ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചത്തോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. . ശരദ് യാദവ് വിഭാഗത്തിന്‍റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കും.

പാർട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

.

Related News