Saturday
15 Dec 2018

മഴ വഴിയേ….

By: Web Desk | Thursday 14 June 2018 8:49 PM IST

വയനാടന്‍ കഴ്ചകള്‍

വഴിയുന്ന മഴ നൂലുകള്‍ ഒരു പ്രവാഹമായി വളര്‍ന്നാല്‍ പിന്നെ കണ്ണീരിന്‍റെ ഉപ്പാകും അതില്‍ കലരുക. കനിവിന്‍റെ പനിനീര്‍മഴ കാത്തവര്‍ക്ക് അലി വില്ലാത്ത ജലപ്രവാഹം ബാധ്യതയായി മാറും, എങ്കിലും കനിവും ഉണര്‍വുമാണ് മഴക്ക് ബാക്കി വയ്ക്കാനുള്ളത്‌.

ഫോട്ടോ: ബിജു കിഴക്കേടം
Related News