Monday
10 Dec 2018

പ്രളയം പ്രവചിച്ച കോഴിക്കോട് സഹകരണ ബാങ്കിന്റെ കലണ്ടര്‍ വൈറലായി!

By: Web Desk | Monday 13 August 2018 5:40 PM IST

കോഴിക്കോട്: കലണ്ടറും വൈറലായി. മഴ മഹാമാരിയായി കേരളത്തില്‍ ദുരന്തം വിതയ്ക്കുമ്പോള്‍ കുറ്റ്യാടി ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടറില്‍. കെഡിസി ബാങ്കിന്റെ 2018ലെ കലണ്ടറില്‍ ഓഗസ്റ്റ് മാസത്തെ പേജിലെ ചിത്രം ഇതോടെ ട്രോളുകളില്‍ ഇടംനേടി. കുറ്റ്യാടി ഡാം തുറക്കുമെന്നാണ് കലണ്ടറില്‍ നല്‍കിയിരുന്നത്.

കാലത്തിന് മുമ്പേ സഞ്ചരിച്ച കെഡി സി ബാങ്ക് കലണ്ടര്‍

kds calender janayugom

കെ ഡി സി ബാങ്കുകാര്‍ ഇതെങ്ങനെ മുന്‍പേ അറിഞ്ഞു?

KDS calender janayugom

ജോത്സ്യനാണോ? സുനാമിയുടെ ചിത്രം നല്‍കാത്തത് നന്നായി….

jyksd calender janayugom

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2018ലെ കലണ്ടറിന്റെ ആശയം പരസ്യ മാര്‍ക്കറ്റിംങ് വിഭാഗത്തിന്റേതാണ്. കോഴിക്കോട് പോലീസ് ക്ലബ്ബിനു സമീപത്തുള്ള പ്രിസം ഡിസൈനിലെ അനസ് അലിയാണ് കലണ്ടര്‍ രൂപകല്‍പന ചെയ്തത്. കോയമ്പത്തൂര്‍ ശ്രീ മാരുതി പ്രിന്റേഴ്‌സില്‍ അച്ചടിച്ച കലണ്ടറിലെ ഫോട്ടോകള്‍ എടുത്തത് ഫോട്ടോഗ്രാഫര്‍ ശിവനാണ് .

Related News