Monday
28 May 2018

സിംപിളാണ് ഈ സീയോൻ മണവാളൻ; പക്ഷെ പവർ ഫുള്ളാണ്

By: Web Desk | Sunday 13 May 2018 12:41 PM IST

ഒരു സംഗീതം മനസ്സിലേക്ക് കടത്തിവിടാൻ ഒരുപാട് വാദ്യഘോഷങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ആവശ്യമില്ലെന്നു ബോധ്യപ്പെടുത്തുന്ന ഒരുപാട്ട്. ഗാനത്തിന്റെ പ്രമേയത്തിലുപരി പാടുന്ന സ്ഥലവും പ്രയോയോഗിക്കപ്പെടുന്ന ഉപകരണവും പാടുന്നവരുടെ ഹർഷോന്മാദവും നമുക്ക് ശ്രദ്ധിക്കാം.
കടപ്പാട്: കൊച്ചുമ്പായി ബൈജു

Related News