Sunday
22 Apr 2018

നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ പൊ​ട്ടി​ത്തെ​റി

By: Web Desk | Friday 15 September 2017 8:45 AM IST

ക​രോ​ളി​ന: നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഫോ​ർ​ട്ട് ബ്രാ​ഗി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 15 സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. പരിശീലനവേളയിലാണ് സ്ഫോടനമുണ്ടായത്. യു ​എ​സ് ആ​ർ​മി സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ ക​മാ​ൻ​ഡി​ലെ (​യു​എ​സ്എ​ഒ​സി) അം​ഗ​ങ്ങ​ളാ​ണ് അ​പ​ക‌​ട​ത്തി​ൽ​പ്പെ​ട്ട​ത്. പരിക്കേറ്റവരെ വോമാക് ആർമി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിയുടെ കാരണം സൈനിക ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞിരുന്നു അതാവാം അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.