Thursday
22 Nov 2018

നീതി ലഭിക്കുമോ…?

By: Web Desk | Friday 14 September 2018 2:51 PM IST

 

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന ഉപവാസത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീയുടെ കയ്യിലെ പ്ലക്ക്കാർഡ്

ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ് 

Related News