Friday
15 Dec 2017

ഇന്ന് 1-10-2017 ല്‍ നിര്യാതരായവര്‍

By: Web Desk | Sunday 1 October 2017 11:02 PM IST

 

ഗിരിജ വി

കുന്നുകുഴി: മുളവന ടി.സി. 12/170 ല്‍ വി വിജയകുമാറിന്റെ ഭാര്യ ഗിരിജ വി നിര്യാതയായി. മക്കള്‍: ലെജി ജി, ലിജി ജി. മരുമക്കള്‍: രാജശേഖര്‍ എസ്ആര്‍(ഹരി), രാജിത്ത് (സുരേഷ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.

 

എം കൃഷ്ണന്‍

പോത്തന്‍കോട്: അയണിമൂട് റീജാഭവനില്‍ എം കൃഷ്ണന്‍ (73) നിര്യാതനായി. ഭാര്യ: ബി രാധ. മരണാന്തര ചടങ്ങുകള്‍: 3 ന് രാവിലെ 8.30 ന്.

 

വി ശശിധരന്‍ നായര്‍

തിരുവനന്തപുരം: ഊക്കോട്, നിലമ, തൈവിളാകത്ത് പുത്തന്‍വീട്ടില്‍ വി ശശിധരന്‍ നായര്‍ (66 റിട്ടയേര്‍ഡ് മാനേജര്‍, ഇന്ത്യന്‍ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: എസ് പ്രസന്നകുമാരി. മക്കള്‍: രമാദേവി, അഡ്വ. പ്രശാന്ത് പി എസ്. മരുമക്കള്‍: സുനില്‍കുമാര്‍ എസ് വി (ഇന്ത്യന്‍ കോഫി ഹൗസ്), ശിവപ്രിയ ആര്‍. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

 

വി എന്‍ പ്രസന്നകുമാരി

മൊട്ടമൂട്: ഗാന്ധിനഗര്‍ കാര്‍ത്തികയില്‍ കാര്‍ത്തികേയ (റിട്ടയേര്‍ഡ് -കെഎസ്ആര്‍ടിസി)ന്റെ ഭാര്യ വി എന്‍ പ്രസന്നകുമാരി (59- റിട്ടയേര്‍ഡ് ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കള്‍: സൂരജ് കെ രവീന്ദ്രന്‍, ആതിര രവീന്ദ്രന്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.