Saturday
21 Oct 2017

ഇന്ന് 09-10-2017 ല്‍ നിര്യാതരായവര്‍

By: Web Desk | Monday 9 October 2017 11:09 PM IST

മേരി ഗോമസ്

തിരുവനന്തപുരം: വഴുതക്കാട് ഭക്തിവിലാസം റോഡ്, സിത്താരയില്‍, പരേതനായ ജെ എ ഗോമസി (ടൈറ്റാനിയം)ന്റെ ഭാര്യ മേരി ഗോമസ് (90) നിര്യാതയായി. സംസ്‌കാരം പേട്ട സെന്റ് ആന്റസ് ദേവാലയത്തില്‍ ഇന്ന് മൂന്നിനുള്ള ശുശ്രൂഷയ്ക്ക് ശേഷം പാറ്റൂര്‍ സെമിത്തേരിയിര്‍ നടക്കും. മക്കള്‍: രജീന ഗോമസ്, വിക്ടര്‍, മൈക്കള്‍ ഗോമസ് (സിപിഐ ബ്രാഞ്ച് വഴുതക്കാട്), ആനി വില്യംസ്, സുമ എഡ്വിന്‍, സിന്ധ്യ ആന്റണി, നിര്‍മ്മല ബിലാസ്പൂര്‍, ഡോ. മിനി, ബിന്ദു. മരുമക്കള്‍: റിച്ചാര്‍ഡ് ഫെര്‍ണാണ്ടസ്, ജോസഫിന്‍ ഗോമസ്, വില്യം മസ്‌ക്രീന്‍, എഡ്വിന്‍ ജോണ്‍ പീറ്റര്‍, അല്‍ഫോണ്‍സ്, ലിയോണ്‍, ഡി സില്‍വ, നെവില്‍ ബിവേറ, ബെന്‍. പ്രാര്‍ഥന ശനിയാഴ്ച 3.30ന് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍.

 

എം ശോശാമ്മ

തിരുവനന്തപുരം: കുന്നുകുഴി കലാവിഹാര്‍ നഗര്‍ കെ വി 8ല്‍ പരേതനായ ധനപാലന്റെ ഭാര്യ എം ശോശാമ്മ (82) നിര്യാതയായി. മക്കള്‍: സൂസി, ബാബു രാജന്‍ എസ് (ഉണ്ണി), പരേതനായ ഫ്രാന്‍സിസ്, സിസിലി, കാര്‍മ്മല്‍, ചിത്ര. മരുമക്കള്‍: ഷീജ, ബൈജു, പരേതനായ കുമാര്‍, ചന്ദ്രന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാളയം സെന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലിലെ പ്രാര്‍ഥനയ്ക്ക് ശേഷം പാറ്റൂര്‍ സെന്റ് പീറ്റര്‍ ചര്‍ച്ച് സെമിത്തേരിയില്‍.

 

രഘുനാഥനാശാരി

മുടപുരം: പെരുങ്കുഴി ശാസ്തവട്ടം ചരുവിള പുത്തന്‍വീട്ടില്‍ രഘുനാഥനാശാരി (69) നിര്യാതനായി. ഭാര്യ: സരോജം. മക്കള്‍: ശ്രീലത, ശ്രീകുമാര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സസ്), രതീഷ് (എച്ച്എസ്എ, എല്‍വിഎച്ച്എസ് പോത്തന്‍കോട്). മരുമക്കള്‍: മോഹനന്‍, സ്മിത, സൗമ്യ.

ശാന്തമ്മ

പുളിയറക്കോണം: മയിലാടി, ചൊവ്വള്ളൂര്‍ മൊട്ടംത്തറ മഞ്ജുഭവനില്‍ കൃഷ്ണന്‍കുട്ടി നായരുടെ ഭാര്യ ശാന്തമ്മ (64) നിര്യാതയായി. മക്കള്‍: ശ്രീലേഖ എസ്, മഞ്ജു എസ്. മരുമക്കള്‍: സുനില്‍കുമാര്‍ ആര്‍, അനില്‍കുമാര്‍ എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.