Saturday
21 Oct 2017

10-10-2017ന് നിര്യാതരായവര്‍

By: Web Desk | Wednesday 11 October 2017 1:09 AM IST

ഇ ഗംഗാധരന്‍
അമ്പലപ്പുഴ:സി പി ഐ അമ്പലപ്പുഴ മുന്‍ മണ്ഡലം സെക്രട്ടറിയും ബി കെ എം യു ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന കരൂര്‍ ഇലഞ്ഞിക്കല്‍ ഇ ഗംഗാധരന്‍ (96) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പില്‍. അമ്പലപ്പുഴ പഞ്ചായത്തിലെ ആദ്യ വൈസ് പ്രസിഡന്റ്, പുറക്കാട് പഞ്ചായത്ത്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ മെമ്പറായും ചിത്തരകായലിലെ സര്‍ക്കാര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: വിജയകുമാരി (റിട്ട.ജില്ലാ കോടതി), രാധാകൃഷ്ണന്‍ (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍),ഡോ.ശോഭനകുമാരി(ടി.ഡി.മെഡിക്കല്‍ കോളജ് വണ്ടാനം),വിജയരാജ്(എഞ്ചിനീയര്‍),അഡ്വ.രാധാമണി (ഹൈക്കോടതി,എറണാകുളം).മരുമക്കള്‍: കെ പുരുഷന്‍ (റിട്ട. എസ് ബി ഐ), സത്യഭാമ (സ്റ്റാഫ് നേഴ്‌സ് ഇ എസ് ഐ),ഡോ.സന്ദീപ്(റിട്ട.വൈസ് പ്രിന്‍സിപ്പാള്‍ കോട്ടയം മെഡിക്കല്‍ കോളജ്),മിനി വിജയരാജ്(മീര ഫ്യൂവല്‍സ് ആലപ്പി),വി എസ് സോമന്‍( റിട്ട.ജോയിന്റ് കമ്മീഷണര്‍,സെയില്‍ടാക്‌സ്)

കെ അജികുമാര്‍
ആര്യനാട്: ആര്യനാട് ചെക്കിട്ടവിളവീട്ടില്‍ കെ അജികുമാര്‍(46)നിര്യാതയായി.ഭാര്യ: എസ് കെ കവിത, മക്കള്‍: എ കെ അശ്വതി, എ കെഅഞ്ജന, സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

കെ ശ്യാമള
മലയിന്‍കീഴ്: പൊറ്റയില്‍ മാവറത്തലയ്ക്കല്‍ സുമാ ഭവനില്‍ സി ശശിധരന്റെ ഭാര്യ: കെ ശ്യാമള(69)നിര്യാതയായി. മക്കള്‍: ലതകുമാരി, ലീന, സുമ. മരുമക്കള്‍: മോഹനന്‍, ഗണേശന്‍, സുരേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.

ജി മുരളീധരന്‍
നേമം: കാരയ്ക്കാമണ്ഡപം, ചെമ്മണ്ണുവിള വീട്ടില്‍ ജി മുരളീധരന്‍ (66) നിര്യാതനായി. ഭാര്യ: സുധാമണി സി. മക്കള്‍: ശ്രീകുമാര്‍, ശ്രീലത. മരുമകന്‍: സനില്‍. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.

 

വസന്ത
കല്ലിയൂര്‍: കേളേശ്വരം, ആശാരിവിള വീട്ടില്‍ പരേതനായ സുകുമാരന്റെ ഭാര്യ വസന്ത (75) നിര്യാതയായി. മക്കള്‍: കുമാരി, വിജു. മരുമക്കള്‍: വിജയരാജ്, ശ്രീജ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

 

വിജയമ്മ
ഊരുട്ടുകാല: ആശാന്‍വിളയില്‍ വിജയന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. മക്കള്‍: മിനി വി, ജയകമാര്‍ വി, ഗീത വി. മരുമക്കള്‍: സന്തോഷ് കുമാര്‍ എസ്, ഷീജ ആര്‍, സന്തോഷ് കുമാര്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.

ജെ കൃഷ്ണമ്മ
വെണ്‍പകല്‍: പിടിപി നഗര്‍, നങ്കറത്തല വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ തമ്പിയുടെ സഹധര്‍മ്മിണി ജെ കൃഷ്ണമ്മ (85) നിര്യാതയായി. മക്കള്‍: വിനോദ്, ശ്രീലേഖ. മരുമക്കള്‍: സുപ്രഭ, രവീന്ദ്രന്‍ നായര്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

സദാനന്ദന്‍ കാണി എന്‍
നെട്ടയം: വടക്കുംകര പുത്തന്‍വീട്ടില്‍സദാനന്ദന്‍കാണി എന്‍ നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: സുരേഷ്, എല്‍ സുമ. മരുമക്കള്‍: ലീലാകുമാരി, ബിനു. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ വസതിയില്‍ നടക്കും.