Friday
15 Dec 2017

11-10-2017 ല്‍ നിര്യാതരായവര്‍

By: Web Desk | Thursday 12 October 2017 12:54 AM IST

കെ സുഭദ്ര
കൊഞ്ചിറവിള: ശ്രീവത്സം (എആര്‍എ 21) വീട്ടീല്‍ പരേതനായ റിട്ട. സബ് രജിസ്ട്രാര്‍ സദാനന്ദന്റെ സഹധര്‍മ്മിണി കെ സുഭദ്ര (84) നിര്യാതയായി. മക്കള്‍: എസ് വസന്ദകുമാരി, എസ്, ശ്രീകൂമാരി, എസ് ശ്രീദേവി (റിട്ട. കാനറാബാങ്ക്), എസ് രാധ ( റിട്ട. പിബ്ലുഡി), എസ് രാജശേഖരന്‍ (ഡെപ്യുട്ടി തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, തിരുവനന്തപുരം). മരുമക്കള്‍: ആര്‍ വാമന്‍ (റിട്ട. പോലീസ്), വി ശശിധരന്‍ (റിട്ട. എസ്‌സിബി, ഉഴമലയ്ക്കല്‍), എന്‍ രാജന്‍ ( ബിസിനസ്സ്), ബി മണി ( റിട്ട. എംഇഎസ്), എസ്ആര്‍ സതി ( മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്). സംസ്‌ക്കാരം: ഇന്നുരാവിലെ 10 മണിക്ക്.

 

ആര്‍ വേലായുധന്‍ നായര്‍
പേയാട്: വിട്ടിയം, പ്രതീക്ഷയില്‍ ആര്‍ വേലായുധന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കള്‍: വി ദേവബാലന്‍ നായര്‍, വി ചന്ദ്രന്‍ നായര്‍, വി തുളസിനായര്‍, എസ് ജയകുമാരി. മരുമക്കള്‍: ആര്‍ വരദകുമാരി, എ പാവനകുമാരി, കെ പ്രസന്നകുമാരി, എ ആര്‍ ശശിധരന്‍ നായര്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

 

ഗോപിക
ഊക്കോട്: മുകളൂര്‍മൂല വാറുവിളാകത്ത് വീട്ടില്‍ ഗോപകുമാറിന്റെയും മോളിയുടെയും മകള്‍ ഗോപിക (മാളു-17) നിര്യാതയായി. സഹോദരി: രാധിക. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.

 

ശ്രീമതിയമ്മ
വിഴിഞ്ഞം: പനയറക്കുഴി ലക്ഷ്മി ഭവനില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതിയമ്മ (90) നിര്യാതയായി. മക്കള്‍: വിലാസിനിയമ്മ, പരേതയായ നളിനി. മരുമക്കള്‍: പരേതനായ സദാശിവന്‍ നായര്‍, സോമന്‍ നായര്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.

ഗോപകുമാര്‍
വെഞ്ഞാറമൂട്: പിരപ്പന്‍കോട് കുറ്റികാട്ടുകോണം ഗോകുലത്തില്‍ കൊച്ചുകൃഷണപ്പിള്ളയുടെയും വിജയമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) നിര്യാതനായി. ഭാര്യ: നമിത, മക്കള്‍ ഗായത്രി, ഗംഗ സഞ്ചയനം: തിങ്കള്‍ രാവിലെ 8.30 ന്.

ചാക്കോഐപ്പ്
മല്ലപ്പള്ളി-ആനിക്കാട്: കല്ലൂപ്രയാറ്റായ നെല്ലിക്കാപ്പള്ളില്‍ ചാക്കോഐപ്പ് (കൊച്ച്-75) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: കുഞ്ഞുമോന്‍, മോളമ്മ, കുഞ്ഞുകുട്ടി, ഡെയ്‌സി, ഓമന. മരുമക്കള്‍: സുജ, അച്ചന്‍കുഞ്ഞ്, മിനി, സജി, ഷാജി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ഇലവുങ്കല്‍ സെന്റ് മേരീസ് ഓര്‍ത്തോഡ്ക്‌സ് പള്ളിയില്‍.

വൈ അഷറഫ്
കിളിമാനൂര്‍: തട്ടത്തുമല നൂറാ മഹലില്‍ വൈ അഷറഫ് (58, തട്ടത്തുമല മുസ്ലിം ജമാ അത്ത് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ:നസീറാബീവി. മക്കള്‍: നൂറ, അസ്‌ലം. കബറടക്കം ഇന്നു രാവിലെ 10ന് തട്ടത്തുമല മുസ്ലീം ജമാ അത്ത് കബര്‍സ്ഥാനില്‍.