Saturday
21 Oct 2017

നിര്യാതനായി

By: Web Desk | Wednesday 4 October 2017 9:51 PM IST

പാലക്കാട്: ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ ഹരികൃഷ്ണയില്‍ റിട്ട. അധ്യാപകന്‍ മേഴത്തൂര്‍ ശിവരാമന്‍ (പി ശിവരാമന്‍ നായര്‍ 80) നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജ് ഹൈസ്‌ക്കൂളിലെ മലയാളം അധ്യാപകനായിരുന്നു.
ഭാര്യ: റിട്ട. ഹെല്‍ ത്ത് സൂപ്പര്‍ വൈസര്‍ സരള
മക്കള്‍: വി.ഹരിഗോവിന്ദന്‍ (ചീഫ് റിപ്പോര്‍ട്ടര്‍ മാതൃഭൂമി, പാലക്കാട്), വി ഉണ്ണികൃഷ്ണന്‍ (അധ്യാപകന്‍, കെ കെ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വണ്ടിത്താവളം)
മരുമക്കള്‍: കെ.ശാന്തകുമാരി (അധ്യാപിക, സി എ എച്ച് എസ് എസ് ആയക്കാട്), കെ പി രേണു (അധ്യാപിക, ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരുമുടിയൂര്‍)
സഹോദരങ്ങള്‍: കുഞ്ഞന്‍ നായര്‍ (മാതൃഭൂമി ഏജന്റ്, തൃത്താല), ദേവയാനി അമ്മ, പരേതരായ ഗോവിന്ദന്‍ കുട്ടി നായര്‍, ബാലന്‍ നായര്‍. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പില്‍.