Wednesday
17 Jan 2018

ഓഖി: രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

By: Web Desk | Saturday 13 January 2018 2:01 PM IST

 
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയിലും ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഡാര്‍വിന്‍ (35), s/o ജോര്‍ജ്, വരവിളതോപ്പ് ഹൗസ്, പൂവാര്‍
ബൈജു (28), s/o വര്‍ഗീസ്, വരവിളതോപ്പ് ഹൗസ്, പൂവാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.