Tuesday
21 Aug 2018

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ സംഭാവന നല്‍കി

By: Web Desk | Wednesday 16 May 2018 6:54 PM IST

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച തുക സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. മന്ത്രിമാരായ പി തിലോത്തമന്‍,വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, അഡ്വ. കെ രാജു സംസ്ഥാന അസിസ്റ്റൻഡ്  സെക്രട്ടറി സത്യന്‍മൊകേരി എന്നിവര്‍ സമീപം.

Related News