Monday
19 Nov 2018

അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു

By: Web Desk | Wednesday 14 February 2018 10:02 AM IST

ബദിയടുക്ക: അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. പെര്‍ള സ്വര്‍ഗ സൂരംബയല്‍കട്ടയിലെ ദുര്‍ഗാപ്രസാദ് – രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണ് മരിച്ചത്.

രാവിലെ ചായ കുടിക്കുന്നതിനിടെയാണ് അവില്‍ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് ഹാസനിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃത്വിക് ഏകസഹോദരനാണ്.

Related News