Tuesday
22 Aug 2017

മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി

By: Web Desk | Sunday 13 August 2017 1:05 PM IST

ഒമാൻ: മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി. ശനിയാഴ്ചയാണ് ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ടു കിലോഗ്രാം ഭാരമുള്ള 17 സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടിയത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 10.30-ന് മസ്കറ്റിൽ നിന്നും പുറപ്പെട്ട വിമാനം ശനിയാഴ്ച പുലർച്ചെ 3.50 നാണ് തിരുവനന്തപുരത്തെത്തിയത് .

Related News