Friday
21 Sep 2018

പ്രതിഷേധക്കാര്‍ കാണുന്നത് രാജ്യസഭാ സീറ്റ് കൊടുത്തത് മാത്രം: ഉമ്മന്‍ചാണ്ടി

By: Web Desk | Friday 8 June 2018 1:34 PM IST

മാണിയെ തിരിച്ചെടുത്തത് പൊതുവികാരം കണക്കിലാക്കിയെന്ന് ഉമ്മന്‍ചാണ്ടി. മാണിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിനും മുന്നണിക്കും നല്ലത്. പ്രതിഷേധക്കാര്‍ കാണുന്നത് രാജ്യസഭാ സീറ്റ് കൊടുത്തത് മാത്രം. കേരള കോണ്‍ഗ്രസിനു സീറ്റ് കിട്ടുന്നത് എറെക്കാലത്തിനു ശേഷമാണ്. സീറ്റ് നല്‍കുന്നത് ചെറിയകാലത്തെ വിട്ടുവീഴ്ച മാത്രമെന്ന് ഉമ്മന്‍ചാണ്ടി.

പി ജെ കുര്യന്‍റെ പ്രതികരണം കാര്യം മനസിലാക്കാതെയെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി . പാരതികളുണ്ടെങ്കില്‍ ഹൈക്കമാന്‍ഡിനെ അറയിക്കാമെന്നും ഉമ്മന്‍ചാണ്ടി.

ഇന്ന് മുന്നണിയില്‍ എടുത്തിട്ടുള്ള പൊതുമാനദണ്ഡം വച്ചാണെങ്കില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിനു കിട്ടേണ്ടതായിരുന്നു.

Related News