Wednesday
22 Aug 2018

തിരുവനന്തപുരം; ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു

By: Web Desk | Monday 16 April 2018 1:25 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത്  സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു. കല്ലിയൂര്‍ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീയര്‍ കുപ്പികൊണ്ട് ബന്ധുവായ വ്യക്തി കൃഷ്ണകുമാറിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൃഷ്ണകുമാറിന്റെ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനെത്തിയ ബന്ധുവാണ് അക്രമണം നടത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

Related News