Tuesday
20 Nov 2018

എന്നാ പിന്നെ രണ്ടു ക്യാമറയ്‌ക്കും ചിരിച്ചേയ്ക്കാം…

By: Web Desk | Friday 14 September 2018 5:44 PM IST

ഒരേ സമയം രണ്ടുക്യാമറയ്ക്കാണ് പച്ച ഓന്തിന്റെ മോഡലിംഗ്. തിരക്കേറിയ കൊല്ലം നഗരത്തിൽ കോർപ്പറേഷൻ പരിസരത്തു മുട്ടയിടാൻ എത്തിയതാണ് ഓന്ത് … ഒരു മണിക്കൂറിനുള്ളിൽ കുഴിയെടുത്തു  ആറ് മുട്ടയുമിട്ട്.. മണ്ണിട്ടുമൂടി സ്ഥലം വിട്ടു കക്ഷി.

ഫോട്ടോ: സുരേഷ് ചൈത്രം
Related News