Saturday
17 Nov 2018

മിസ്സ് ഏഷ്യാ മത്സരത്തിൽ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ മത്സരാർത്ഥികൾ

By: Web Desk | Wednesday 7 November 2018 8:29 PM IST

ഈ മാസം 10 ന് കൊച്ചി കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കാനിരിക്കുന്ന മിസ്സ് ഏഷ്യാ മത്സരത്തിൽ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തപ്പോൾ

ഫോട്ടോ: വിഎന്‍ കൃഷ്ണ പ്രകാശ്