Sunday
19 Nov 2017

പൈതൃകോത്സവം: ഉദ്ഘാടനം 14 ന്

By: Web Desk | Monday 9 October 2017 6:56 PM IST

തിരുവനന്തപുരം:

കേരള- ഡല്‍ഹി സാംസ്‌കാരിക പൈതൃകോത്സവം ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ നടക്കും. കൊണാട്ട്‌പ്ലേസില്‍ നടക്കുന്ന പൈതൃകോത്സവത്തിന്റെ ഉദ്ഘാടനം 14-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ചേര്‍ന്ന് നിര്‍വ്വഹിക്കും. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍, ഡല്‍ഹി എം പി മീനാക്ഷി ലേഖി, ഡോ. ബിശ്വാസ് മേത്ത ഐ എ എസ് , വി എബ്രഹാം ഐ എഎസ്, റാണിജോര്‍ജ്ജ് ഐഎഎസ്, ഓംചേരി എന്‍ എന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും.

 

Related News