Monday
23 Jul 2018

കലാക്ഷേത്രം

By: Web Desk | Monday 18 December 2017 1:13 AM IST

കലാക്ഷേത്രമേ…….
സരസ്വതീക്ഷേത്രമേ
പിരിയുകയാണു നിന്റെ മക്കള്‍
വിടവാങ്ങുകയാണു നിന്റെ-
ശിഷ്യഗണങ്ങള്‍
നമസ്‌തേ… നമസ്‌തേ… നമസ്‌തേ…
നീ തന്ന സ്വത്തുമായ്
നീ തന്ന വിദ്യയുമായ്
ഞങ്ങളിതാ പോകുന്നു
അനുഗ്രഹിക്ക അമ്മേ… അമ്മേ

സാരംഗ്
സ്റ്റാന്‍ഡേര്‍ഡ് – 3
പിവിഎല്‍പിഎസ്, കുഴിവിള