Monday
16 Jul 2018

റോബോട്ട് അല്ല പൊലീസാ..

By: Web Desk | Wednesday 13 September 2017 2:45 PM IST

രാജ്ഭവനിലേക്കുള്ള സംയുക്ത ട്രേഡ് യൂണിയൻ മാർച്ചിനെ നിയന്ത്രിക്കാൻ നിരന്ന പൊലീസ്

കേന്ദ്ര പൊതുമേഖലയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി രാജ് ഭവനിലേക്ക് നടത്തിയ മാർച്ച്

കേന്ദ്ര പൊതുമേഖലയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതിയുടെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ അണിനിരന്ന പ്രവർത്തകർ.

 

Related News