Sunday
19 Aug 2018

പോലീസ് ” നിരീക്ഷണത്തിലാണ് “……

By: Web Desk | Wednesday 31 January 2018 12:33 PM IST

ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്

സമര മുഖങ്ങളിലും പൊതു ഇടങ്ങളിലും പോലീസ് ഇടപെടലിന്റെ സുതാര്യത വർദ്ധിപ്പിക്കാൻ പുതുതായി പോലീസ് സേനയിലേക്കെത്തിയ തോളിൽ പിടിപ്പിക്കാൻ കഴിയുന്ന നിരീക്ഷണ ക്യാമറ പരീക്ഷണാർത്ഥം കൊച്ചി സിറ്റി പോലീസ് ക്യാമറ അണിഞ്ഞു ഡ്യൂട്ടിക്ക് എത്തിയപ്പോൾ എറണാകുളം തേവര സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച്ച.

Related News