Thursday
15 Nov 2018

ശ​ബ​രി​മ​ല ; പൊ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

By: Web Desk | Wednesday 24 October 2018 10:03 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് പൊ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് യോ​ഗം .

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി​മാ​രാ​യ അ​നി​ല്‍​കാ​ന്ത്, അ​ന​ന്ത​കൃ​ഷ്ണ​ന്‍, ഐ​ജി​മാ​രാ​യ മ​നോ​ജ് എ​ബ്ര​ഹാം, എ​സ്.​ശ്രീ​ജി​ത്ത്, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, കോ​ട്ട​യം എ​സ്പി​മാ​ര്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Related News