Monday
19 Feb 2018

പൂവച്ചല്‍ ഖാദറും നെടുമുടി വേണുവും എ കെ ബാലനൊപ്പം

By: Web Desk | Wednesday 14 February 2018 8:11 PM IST

വൈലോപ്പിളളി സംസ്‌ക്യതി ഭവനില്‍ നവീകരിച്ച രാകേന്ദു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയ പൂവച്ചല്‍ ഖാദറും നീലകുയില്‍ പുരസ്‌കാരം നേടിയ നെടുമുടി വേണുവും മന്ത്രി എ.കെ ബാലനൊപ്പം