Saturday
18 Nov 2017

പൃഥ്വിരാജിന്റെ ‘വിമാനം’ ക്രിസ്മസ്സിന് പറന്നിറങ്ങും

By: Web Desk | Saturday 11 November 2017 10:19 AM IST

ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം വിമാനം ക്രിസ്മസ്സിന് തിയറ്ററുകളിൽ എത്തും. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയുന്ന വിമാനം കേൾവിയും സംസാരശേഷിയും ഇല്ലാത്ത സജി തോമസിൻെറ കഥയാണ് പറയുന്നത്. ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും. അതേസമയം പ്രദീപ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രമായ ‘മീറ്റർ ഗേജ് 1904’ അണിയറയിലാണെന്ന് സംവിധയകാൻ അറിയിച്ചു.

ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോൺ ആണ് ഏറ്റവും ഒടുവിൽ റിലീസായ പൃഥ്വി ചിത്രം.

Related News