Thursday
24 Jan 2019

പ്രിയയുടെ അടാറ് പടങ്ങൾ….സോഷ്യൽ മീഡിയയിൽ വൈറൽ

By: Web Desk | Saturday 12 May 2018 4:50 PM IST

സിനിമ പുറത്തിറങ്ങും മുൻപേ സോഷ്യൽ മീഡിയയയിൽ തരംഗം തീർത്ത താരമാണ് അടാര്‍ ലവ് നായിക പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ് പ്രിയയയുടെ കടന്നുകയറ്റം നടന്നത്. പിന്നീടങ്ങോട്ട് പ്രിയയുടെ പിറകെയായിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ പ്രിയയുടെ ഏറ്റവും അടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.